Saturday 29 November 2014

കേരള ജൈവ കർഷക സമിതി പാലക്കാട് ജില്ല പ്രതിമാസ സംഗമം നവംബർ  30  ഞായറാഴ്ച   കാലത്ത് 10 മണി മുതൽ  പൂടൂർ പുഴയോരത്ത് ശ്രീ തങ്കച്ചൻ  ജോണിന്റെ  ആതിര വില്ലയിൽ വച്ച് നടക്കും.  പാലക്കാട് നിന്നും പൂടൂർ വഴി  കോട്ടായിക്ക് പോകുന്ന  റൂട്ടിൽ  പുഴയ്ക്ക് മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി  ഇടതു ഭാഗത്തേനടന്നാൽ കാണുന്ന പള്ളിയ്ക്ക് സമീപമാണ്  ആതിരവില്ല 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തോട്ടത്തിൽ പഴചെടികളും മറ്റു വിളകളും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. പട്ടാമ്പി ഭാഗത്തുനിന്നും വരുന്നവക്ക് മങ്കര പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും  തിരിഞ്ഞ്കോട്ടായി റോഡിലൂടെ പൂടൂരിൽ ഏത്താവുന്നതാണ്. ഏത്താവുന്നതാണ് അന്വേഷണങ്ങൾക്ക് അരവിന്ദൻ : 9495250655

Saturday 22 November 2014

ശിവപ്രസാദ് മാസ്റ്റർ അനുസ്മരണ ജൈവകൃഷി പരിസ്ഥിതി പഠന ക്ലാസുകൾ - ശ്രീ ടോണി തോമസ്‌

ശിവപ്രസാദ് മാസ്റ്റർ  അനുസ്മരണ  ജൈവകൃഷി പരിസ്ഥിതി പഠന ക്ലാസുകളുടെ  ഉദ്ഘാടനത്തോടനുബന്ധിച്ച്  ചാലിശ്ശേരി ഗവ. ഹയർ സെക്കന്ററി  സ്കൂളിൽ  വച്ചു നടന്ന  ശ്രീ ടോണി  തോമസിന്റെ  ക്ലാസ്സിൽ നിന്ന് 

 ശ്രീ ടോണി തോമസ്‌